ഭീകരതയുടെ വ്യാപാരികൾ. ഖലീൽ ശംറാസ്

ലോകസമാധാനം അതിന്റെ
ഉന്നതികകളിൽ നിലനിൽക്കുന്ന
ഒരു  കാലഘട്ടമാണ് ഇത്.
അതറിയണമെങ്കിൽ
ചരിത്രവുമായി ഈ കലഘട്ടത്തെ
താരതമ്യപ്പെടുത്തണം.
അപ്പോഴേ മനസ്സിലാകും.
മനുഷ്യർ സ്വയം ചെയ്യുന്ന
ആത്മഹത്യകളേക്കാൾ
എത്രയോ കുറവാണ്
പരസ്പരാക്രമണങ്ങളിലൂടെയുള്ള
മരണങ്ങൾ.
ഇത്രയും സമാധാനം നിറഞ്ഞ
അന്തരീക്ഷത്തിലും
മനുഷ്യർ കൂടുതൽ ഭീതിയിൽ
ജീവിക്കുന്നതെന്തു കൊണ്ടാണ്.
കാരണം ഭീതി ഉന്നത്തെ
ഏറ്റവും വലിയ
കച്ചവട, അധികാര സാധ്യതകൾ
ആണെന്നതാണ്.
ഒരുപക്ഷെ അവർ മനുഷ്യമനസ്സുകളിലേക്ക്
പടർത്തുന്ന ഈ
ഭീതിയാണ്
ഇപ്പോൾ മനുഷ്യന്റെ
മരണകാരണങ്ങളിൽ
ഒന്നാമതെന്ന സത്യം
പലരും ഓർക്കുന്നില്ല.
ലോകത്തെ എറ്റവും വലിയ
ഭീകരൻ ഭീതിയാണ്
ആരാണോ അത് മനുഷ്യരിൽ
വ്യപിപ്പിക്കുന്നത് അവരാണ്
ഭീകരതയുടെ വ്യാപാരികൾ.

Popular posts from this blog

കൗണ്ട് കുറഞ്ഞാൽ........... medical article from Dr. Khaleelshamras. MD

ഡെങ്കിപനി ചികിൽസയും പ്രതിരോധവും. Dr Khaleelshamras

പെരുന്നാൾ ആശംസകൾ. ഖലീൽശംറാസ്