പേടിയിൽ നിന്നും മുക്തനാവാൻ.ഖലീൽശംറാസ്

എന്നും മനസ്സിന്റെ
ആന്തരിക ലോകത്തിൽ
പേടിപ്പിക്കുന്ന രംഗങ്ങൾ
മാത്രം കണ്ടിരിക്കുന്ന
ഒരു വ്യക്തിക്ക്
പിന്നെ പേടിയില്ലാതിരിക്കുമോ.
ഈ രംഗങ്ങളൊക്കെ
അരങ്ങേറുന്നത്
എന്റെ സ്വന്തം
തലച്ചോറിലാണ്
അല്ലാതെ ഞാൻ
ധരിച്ചിരിക്കുന്ന
എന്റെ പുറംലോകത്തിലല്ല
എന്ന ഒരു
തിരിച്ചറിവ് മാത്രം മതി.
പേടിയിൽനിന്നും
വിമുക്തനാവാൻ.

Popular Posts