നിന്റെ തീരുമാനം. ഖലീൽശംറാസ്

നിന്റെ സാഹചര്യങ്ങളല്ല
മറിച്ച് നിന്റെ തീരുമാനമാണ്
നിന്റെ മാനസികാവസ്ഥ
തീരുമാനിക്കുന്നത്.
സാഹചര്യത്തോട്
എങ്ങിനെ പ്രതികരിക്കണമെന്നും
ഏതു രീതിയിൽ
പരിവർത്തനം ചെയ്യണമെന്നും
തന്റെ നല്ല മാനസികാവസ്ഥയെ
ഒരു കോട്ടവും തട്ടാതെ
എങ്ങിനെ
സംരക്ഷിക്കാമെന്നുമുള്ള
ഉറച്ച തീരുമാനമാണ്
നിന്റെ നല്ല മാനസികാവസ്ഥ
നിലനിർത്തുന്നത്.

Popular Posts