Sunday, July 2, 2017

സകൽപ്പങ്ങളുടെ ലോകം. ഖലീൽശംറാസ്

ശരിക്കും ഇത്
സങ്കൽപ്പങ്ങളുടെ
ലോകമാണ്.
പലതും യാഥാർത്ഥ്യങ്ങൾ
ആന്നെങ്കിലും
പലർക്കും അവനവനപ്പുറമുള്ളതെല്ലാം
പെറും സങ്കൽപ്പമാണ്.
മറ്റു മനുഷ്യരും
ജീവികളും വായുവും
സസ്യങ്ങളുമെല്ലാം.

മനസ്സ് തുറക്കുമ്പോൾ .

എല്ലാവർക്കും മുമ്പിൽ മനസ്സ് തുറക്കേണ്ട. ചിലപ്പോൾ അവരുടെ അഭിപ്രായങ്ങൾ ആവുന്ന മാലിന്യങ്ങൾ പുരണ്ട് നിൻറെ മനസ്സ് മലിനമായേക്കാം. ആരുടെ മു...