ഓർമ്മ ജീവനാണ്.ഖലീൽശംറാസ്

നിനക്കൊരാളെ
ഓർക്കാൻ കഴിയുമ്പോൾ
ശരിക്കും അയാളുടെ
ജീവൻ തന്നെയാണ്
നീ ആസ്വദിക്കുന്നത്.
ജീവൻ ഒരു തരംഗമാണ്
പ്രപഞ്ചത്തിന്റെ അനന്തതയോളം
വ്യാപ്തിയുള്ള തരംഗം.
അതു കൊണ്ട്
പ്രിയപ്പെട്ടവരുടെ
നല്ലതോർത്ത്
അവരുടെ ജീവൻ ആസ്വദിക്കുക.

Popular Posts