സ്വപ്ന ഭാഷ.MY DIRY.KHALEELSHAMRAS

മനസ്സിൻറെ ഭാഷയാണ് സ്വപ്നം. നാളെകളെ കുറിച്ചുള്ള പ്രതീക്ഷകൾ അല്ല സ്വപ്നം. മറിച്ച് സ്വപ്നം കണ്ട് നിമിഷങ്ങളിലെ മനസ്സിൻറെ സംസാരമാണ് സ്വപ്നം. ...