പുതിയ പാറ്റേർണുകൾ. ഖലീൽശംറാസ്

തലച്ചോറിൽ വരക്കപ്പെട്ട
സ്ഥിര പാറ്റേർണുകളിലൂടെ
ജീവിതം സ്ഥിര യാത്ര
നടത്തുന്നത് കൊണ്ടാണ്
ജീവിതത്തിൽ
മുശിപ്പ് അനുഭവപ്പെടുന്നത്.
പുതുമകളും
സന്തോഷവും
അനുഭവിക്കാതെ പോവുന്നതും.
അതുകൊണ്ട്
വരക്കപ്പെട്ട
പാറ്റേർണുകൾക്ക് പകരം
പുതിയത് വരക്കുക.
ചിന്തകളെ
നിന്റെ നിയന്ത്രണത്തിലാക്കുക.
പഠിക്കാത്ത പുതിയ മേഖലകളിൽ നിന്നും
അറിവ് കരസ്ഥമാക്കുക.

Popular Posts