നിനക്ക് സന്തോഷിക്കാം. ഖലീൽശംറാസ്

നിനക്ക് സന്തോഷിക്കാം
കാരണം ഈ
ഒരു നിമിഷം
നീ ജീവിച്ചിരിക്കുന്നു.
ഓരോ നിമിത്തിലും
സത്താഷവും
സമാധാനവുമുണ്ട്.
എല്ലാ ജീവനോടെയുള്ള
മനുഷ്യർക്കും
അതിൽ അവകാശവുമുണ്ട്.

Popular Posts