മാനസികാവസ്ഥകൾക്കു പിറകിൽ. ഖലിൽശംറാസ്

നിന്റെ മാനസികാവസ്ഥകൾക്കു
പിന്നിലെ നിന്റെ ചിന്തകളെ
ശ്രവിക്കുക.
വികാരങ്ങളെ നിരീക്ഷിക്കുക.
മാനസികാവസ്ഥ
നന്നാവണമെങ്കിൽ
അത് രണ്ടും
അതിനനുസരിച്ച്
പരിവർത്തനം ചെയ്യുക.

Popular Posts