ചിന്തകളിലെ തെറ്റുകൾ. ഖലീൽശംറാസ്

നിന്റെ ചിന്തകളിൽ
ഒരുപാട് തെറ്റുകൾ ഉണ്ട്.
പലപ്പോഴും
മറ്റുളളവരെ കുറിച്ചുള്ള
നിന്റെ ധാരണകൾ
ചിന്തകളിലെ തെറ്റുകളാണ്.
നീ ശരിയെന്ന്
തെറ്റിദ്ധരിച്ച തെറ്റുകൾ.

Popular Posts