പുഞ്ചിരി. ഖലിൽശംറാസ്

ഒരു പുഞ്ചിരിക്ക്
ഒരു പാട് നീണ്ട
സംസാരത്തേക്കാൾ
ശക്തിയുണ്ട്.
അതുകൊണ്ട് കുറച്ച്
സംസാരിക്കാനും
കൂടുതൽ
പുഞ്ചിരിക്കാനും
ശീലിക്കുക.

Popular Posts