അർത്ഥം.

ഓരോ നിമിഷവും ഒരു ചോദ്യമാണ്. മനുഷ്യൻറെ ചിന്തയും പ്രവർത്തിയും അതിനുള്ള ഉത്തരമാണ്. ഉത്തരം  അവനവൻ സ്വന്തം ജീവിതത്തിന് കൽപ്പിക്കുന്നന അർത്ഥമ...