നിമിഷത്തിൽനിന്നും നിമിഷത്തിലേക്ക്. ഖലീൽശംറാസ്

പ്രതിക്ഞകൾ എടുക്കുക.
അതിൽ ഉറച്ചു നിൽക്കുക.
പാലിക്കാനുള്ള
അവസരങ്ങൾ
ഈ ഒരു നിമിഷത്തിലാണ്
എന്ന് തിരിച്ചറിയുക.
എന്നിട്ട് ചിട്ടയായ
ജീവിതരീതിയിലൂടെ
മുന്നേറികൊണ്ടേയിരിക്കുക.
ഓരോ നിമിഷത്തിൽനിന്നും
നിമിഷത്തിലേക്ക്.

Popular Posts