ആദ്യത്തേയും അവസാനത്തേയും നിമിഷം. ഖലീൽശംറാസ്

ഈ ഒരു നിമിഷം
നിന്റെ ജീവിതത്തിലെ
ആദ്യത്തേതും അവസാനത്തേതുമാണ്.
അത് സ്വന്തത്തിനും
മറ്റുള്ളവർക്കും
സംതൃപ്തി നൽകിയതാവണം.
അത് നിന്റെ
വിജയമാവണം.

Popular Posts