സാമൂഹിക തരംഗങ്ങൾ. ഖലീൽശംറാസ്

നിനക്ക് ചുറ്റുമുള്ള
മനുഷ്യരും അനുഭവങ്ങളും
ഓരോരോ
തരംഗങ്ങൾ നിന്റെ
ചിന്തകളുടേയും
വികാരങ്ങളുടേയും
ആന്തരികലോകത്തേക്ക്
അയക്കുന്നു.
അതിൽനിന്നും
ഏത് എങ്ങിനെ
ട്യൂൺ ചെയ്തെടുക്കണമെന്നത്
നിന്റെ മാത്രം
സ്വാതന്ത്ര്യമാണ്.
ആ ഒരു സ്വാതന്ത്ര്യം
എങ്ങിനെ ഉപയോഗപ്പെടുത്തുന്നു
എന്നതിനനുസരിച്ചാണ്
നിന്റെ മാനസികാവസ്ഥ
നിലനിൽക്കുന്നത്.

Popular posts from this blog

കൗണ്ട് കുറഞ്ഞാൽ........... medical article from Dr. Khaleelshamras. MD

ഡെങ്കിപനി ചികിൽസയും പ്രതിരോധവും. Dr Khaleelshamras

പെരുന്നാൾ ആശംസകൾ. ഖലീൽശംറാസ്