ഏറ്റവും വലിയ പദവി. ഖലീൽശംറാസ്

ജീവിക്കുന്നുവെന്നതാണ്
ഈ ഒരു നിമിഷത്തിലെ
ഏറ്റവും വലിയ പദവി.
അത് രാജകീയ പദവിക്കും
മീതെയാണ്.
ഇത്രയും വലിയ പദവിയെ
ദുരുപയോഗപ്പെടുത്താനോ
നഷ്ടപ്പെടുത്താനോ പാടില്ല.

Popular Posts