ഭീതി നിറക്കപ്പെട്ട മനുഷ്യ മനസ്സുകൾ.ഖലീൽശംറാസ്

ഭീതി നിറക്കപ്പെട്ട മനുഷ്യ മനസ്സുകൾ
കേവലം കച്ചവട ചരക്കുകൾ മാത്രമാണ്.
രഷ്ട്രീയ , സാമ്പത്തിക ലാഭത്തിനുവേണ്ടിയുള്ള
കച്ചവട ചരക്കുകൾ.
ഇല്ലാത്തതൊന്നിനെ കാട്ടിയും
ഉള്ള ചെറിയതൊന്നിനെ
വലുതാക്കി കാട്ടിയും,
ചിലതിനെ സൃഷ്ടിച്ചും
മനുഷ്യ മനസ്സുകളിൽ
ഭീതിയുണ്ടാക്കാനുള്ള
ശ്രമം
അധികാര രഷ്ട്രീയം
വാഴുന്നവർ നടത്തികൊണ്ടിരിക്കും.
ആ കെണിയിൽ
സ്വന്തം സമാധാനം ത്യാഗം ചെയ്ത്
പലരും അകപ്പെട്ടുപോവുന്നു.

Popular Posts