യാഥാർത്ഥ്യം അംഗീകരിച്ച്.ഖലീൽശംറാസ്

സംഭവിച്ചത് സംഭവിച്ചു.
അത് പച്ചയായ യാഥാർത്ഥ്യമാണ്.
നിനക്ക് മുന്നിൽ
തിരഞ്ഞെടുക്കാൻ
രണ്ട് അവസ്ഥകൾ തെളിഞിരിക്കുന്നു.
ഒന്നുങ്കിൽ
സംഭവത്തെ അംഗീകരിച്ചുകൊണ്ട്
സന്തോഷവാനായിരിക്കാം.
അല്ലെങ്കിൽ
ദു:ഖവാനായിരിക്കാം.
രണ്ടായാലും
സംഭവിച്ചത്
സംഭവിക്കാതിരിക്കുന്നില്ല.
പക്ഷെ ഈ ഒരു
നിമിഷം സന്തോഷിക്കാൻ
തയ്യാറായാൽ
സംതൃപ്തകരമായതും
വേദനയില്ലാത്തതുമായ
ഒരു ജീവിതം നിനക്കു ലഭിക്കും.

Popular Posts