ചെറിയ കണിക. ഖലീൽശംറാസ്

ഈ പ്രപഞ്ചത്തിൽ
നീ മാത്രമല്ല,
നിന്നിലെ കോശങ്ങളും
സൃഷ്ടിപ്പിന്റെ ആറ്റങ്ങളും മാത്രമല്ല.
എല്ലാമെല്ലാം
ചെറിയ ഒരു കണിക മാത്രമാണ്.
ശൂന്യതയേക്കാൾ ചെറിയ കണിക

Popular Posts