ഫ്ലാഷ് വാർത്തകൾ. ഖലീൽശംറാസ്

ഫ്ലാഷ് ആയി
വരുന്ന വാർത്താ അപ്ഡേറ്റുകളെ
ബ്ലോക്ക് ചെയ്യുക.
വരുന്നത് ഫ്ലാഷ് വാർത്തയാണെങ്കിലും
നിന്റെ മനസ്സിന്റെ
ചിന്താധാരയെ
മറ്റൊരു ദിശയിലേക്ക്
തിരിച്ചുവിടാനും
അതിലൂടെ
മനസ്സമാധാനം
നഷ്ടപ്പെടാനും
അത് കാരണമാവും.

Popular Posts