നിന്റെ ജീവനെ നിലനിർത്താൻ.ഖലീൽശംറാസ്

കോടാനുകോടി ബീജങ്ങൾ
ത്യാഗം ചെയ്തത്
നീ ഒരൊറ്റ മനുഷ്യ ജീവനുവേണ്ടിയായിരുന്നു.
കോടാനുകോടി
കോശങ്ങൾ ഇപ്പോൾ
ജീവിച്ചും മരിച്ചും കൊണ്ടിരിക്കുന്നത്
നീ ഒരൊറ്റ
മനുഷ്യ ജീവനെ
ഈ ഭൂമിയിൽ
മരണംവരെ നിലനിർത്താൻ
വേണ്ടിയാണ്.

Popular Posts