ന്യായീകരണവും ശരിയും. ഖലീൽശംറാസ്

എല്ലാവർക്കും എല്ലാത്തിനും
ന്യായീകരണങ്ങൾ ഉണ്ട്.
എല്ലാവരും വിശ്വസിക്കുന്നത്
ഞാൻ ശരിയാണ്
എന്നുതന്നെയാണ്.
ആ ന്യായികരണത്തിന്റേയും
ശരിയുടേയും
മനസ്സാണ്
നീ കാണേണ്ടതും
ആദരിക്കേണ്ടതും.
തെറ്റുകൾക്കെതിരെയുള്ള
പ്രതികരണം ഒരിക്കലും
മനുഷ്യർക്കെതിരെയാവരുത്.

Popular Posts