അവരറിയുന്ന നീ. ഖലീൽശംറാസ്

നീ അറിയുന്ന
നിന്നെയല്ല
അവർ അറിയുന്നത്.
അവരൊക്കെ
നിന്നെ അറിയുന്നതും
കാണുന്നതും
അവരുടെ
ഉള്ളിൽ അവരായി
വരച്ച നിന്റെ ചിത്രം
നോക്കിയാണ്
ഈ സത്യം
എപ്പോഴും ഓർക്കുക.

Popular posts from this blog

കൗണ്ട് കുറഞ്ഞാൽ........... medical article from Dr. Khaleelshamras. MD

ഡെങ്കിപനി ചികിൽസയും പ്രതിരോധവും. Dr Khaleelshamras

പെരുന്നാൾ ആശംസകൾ. ഖലീൽശംറാസ്