ഈ നിമിഷം നിനക്ക് മുന്നിൽ.ഖലീൽശംറാസ്

ഈ നിമിഷം നിനക്കു മുന്നിൽ
ആരാണോ ഉള്ളത്
അവരെ ഏറ്റവും പ്രധാനപ്പെട്ട വ്യക്തിയായി
അംഗീകരിക്കുക.
പ്രശംസിക്കുക.
അവരിലേക്ക് ശ്രദ്ധ
കേന്ദ്രീകരിക്കുക.
നല്ല സുഹൃദം
രൂപപ്പെടുത്തുക.

Popular Posts