ഉപഭോക്താവിലേക്ക്. ഖലീൽ ശംറാസ്

ജോലി തിരക്കിലേക്കോ
അതുണ്ടാക്കുന്ന സമ്മർദ്ദത്തിലോ
ശ്രദ്ധിക്കാതെ
നീണ്ട ക്യൂവിനൊടുവിൽ
തന്റെ അവസരം വന്നെത്തി
നിന്നിലേക്കെത്തിയ
നിന്റെ ഉപഭോക്താവിന്റെ
മാനസികാവസ്ഥയിലേക്ക്
ശ്രദ്ധിക്കുക.

Popular Posts