പോസിറ്റീവ് മനുഷ്യൻ പിറക്കുന്നത്. ഖലീൽശംറാസ്

ഒരുപാട് നെഗറ്റീവ്
മനുഷ്യർക്കിടയിൽനിന്നാണ്
പോസിറ്റീവായ
ഒരു മനുഷ്യൻ
പിറക്കുന്നത്.
അല്ലാതെ
പോസിറ്റീവായ ഒരുപാട്
മനുഷ്യർക്കിടയിൽ നിന്നുമല്ല.

Popular Posts