മഹാപ്രപഞ്ചം. ഖലീൽശംറാസ്

സമൂഹമെന്നാൽ
വെറുമൊരു കൂട്ടായ്മയാണ്.
മനുഷ്യമൃഗങ്ങളുടെ
കൂട്ടായ്മ.
പക്ഷെ വ്യക്തി എന്നാൽ
അതല്ല.
വ്യക്തി ഒരു മഹാപ്രപഞ്ചമാണ്.
ഒരുപാട് ചിന്തകളും
വികാരങ്ങളും
ജീവനും ബോധവുമുള്ള
മഹാപ്രപഞ്ചം.

Popular Posts