നിന്റെ മരണ നിമിഷത്തിൽ നിന്നും പിറകോട്ട്. ഖലീൽശംറാസ്

നിന്റെ മരണ നിമിഷത്തിൽ
നിന്നും ഈ ഒരു നിമിഷത്തിലേക്ക്
നോക്കുക.
ഈ നിമിഷത്തിലെ
ചിന്തകളേയും
വികാരങ്ങളേയും
പ്രവർത്തികളേയും
നിരീക്ഷിക്കുക.
ഈ നിമിഷം നീ
അനുഭവിക്കുന്ന
ജീവനെന്ന
മഹാദ്ഭുതത്തെ
അനുഭവിക്കുക.
അവിടെ കാണുന്നതും
കേൾക്കുന്നതും
അനുഭവിക്കുന്നതും
ഏറ്റവും മൂല്യമുള്ളതാക്കാൻ
ഇനിയും നഷ്ടപ്പെട്ടിട്ടില്ലാത്ത
ഈ ഒരു
നിമിഷത്തിൽ
തീരുമാനമെടുക്കുക.

Popular Posts