മുല്യമുള്ള മനുഷ്യൻ. ഖലീൽ ശംറാസ്

ഈ നിമിഷം
ജീവിക്കുന്ന ഓരോ
മനുഷ്യനും
ഏറ്റവും മുല്യമുള്ളതാണ്.
ഈ പ്രപഞ്ചത്തേക്കാൾ
മൂല്യമുണ്ട്
ഈ പ്രപഞ്ചത്തെകുറിച്ച്
ചിന്തിക്കാൻ ശേഷിയുള്ള
ജീവിക്കുന്ന മനുഷ്യന്
എന്ന് മറക്കാതിരിക്കുക.
ആ മനുഷ്യരിലൊരാളാണ്
നീയും നിനക്ക്
ചുറ്റുമുള്ളവരും
എന്ന് മറക്കാതിരിക്കുക.

Popular posts from this blog

കൗണ്ട് കുറഞ്ഞാൽ........... medical article from Dr. Khaleelshamras. MD

ഡെങ്കിപനി ചികിൽസയും പ്രതിരോധവും. Dr Khaleelshamras

പെരുന്നാൾ ആശംസകൾ. ഖലീൽശംറാസ്