സമയം. ഖലീൽശംറാസ്

വിഷയത്തിൽ താൽപര്യമുണ്ടെങ്കിൽ
ഉൾപ്രേരണ ശക്തമാണെങ്കിൽ
ഏതു തിരക്കുപിടിച്ച
സമയമാണെങ്കിലും
അവക്കായി ഒരു
സമയം നിനക്കുമുന്നിൽ
തെളിഞ്ഞിരിക്കും.
അതുകൊണ്ട് സമയമില്ല
എന്നു പറയുന്നതിനുപകരം
വിഷയത്തിൽ
മതിയായ നാൽപര്യം വന്നിട്ടില്ല
എന്ന് പറയുക.

Popular Posts