ജീവിതാവസ്ഥ. ഖലീൽ ശംറാസ്

ഇപ്പോൾ
നിന്റെ ജീവിതത്തിന്റെ
അവസ്ഥയെന്ത്?
അത് ഈ നിമിഷം
നീ അനുഭവിക്കുന്ന
മാനസികാവസ്ഥയാണ്.
അത് നല്ല അവസ്ഥയാവണമെങ്കിൽ
ഈ ഒരു നിമിഷത്തിൽ
നീ നിന്നിലും
നീ ചെയ്യുന്ന പ്രവർത്തിയിലും
സംതൃപ്തനായിരിക്കണം.

Popular Posts