ബോംബ് പൊട്ടിത്തെറിക്കുന്നത് കാണാൻ. ഖലീൽ ശംറാസ്

അതി മാരകമായ
അറ്റംബോംബ്
പൊട്ടിത്തെറിക്കുന്നത് നിനക്ക് കാണണോ?
എങ്കിൽ കോപിക്കുമ്പോഴും
പേടിക്കുമ്പോഴുമൊക്കെ
നിന്റെ ശരീരത്തിന്റെ
ആന്തരിക പ്രവർത്തനങ്ങളിലേക്ക്
നോക്കുക.
അതിനുള്ളിലെ
നാഡീ ,ഹോർമോൺ വ്യുഹങ്ങളിലും
മറ്റു ആന്തരിക പ്രവർത്തനങ്ങളിലുമെല്ലാം
അപ്പോൾ എന്താണോ
ദർശിക്കാൻ കഴിയുന്നത്
അതൊക്കെ തന്നെയാണ്
ആ പൊട്ടിത്തെറി.

Popular Posts