മാഞ്ഞുപോയ ഇന്നലെകളുടെ കഥ. ഖലീൽശംറാസ്

ഒരുപാട് പ്രതിസന്ധികൾക്ക്
സാക്ഷിയായി,
അവയെ മാച്ചു കളഞും
വിലപ്പെട്ട പാoങ്ങൾ
നൽകിയുമാണ്
നിന്റെ സമയം
ഇവിടെ സൃഷ്ടിക്കപ്പെട്ടത്.
സമാധാനത്തോടെ
ജീവിക്കാനും
പങ്കുവെക്കാനും
മാത്രമുള്ള സമയം.
അല്ലാതെ
നിന്റെതല്ലാത്ത നാളെകൾക്ക്
മാച്ചുകളഞ്ഞ
ഇന്നലെകളുടെ കഥയുടെ
ഭാഗമാവാനല്ല.

Popular Posts