നിന്റെ വിശ്വാസം. ഖലീൽശംറാസ്

നിന്റെ വിശ്വാസത്തെ
കാണണോ
എങ്കിൽ
നിന്റെ ചിന്തകളിലേക്ക്
നോക്കുക.
അവിടെ
നൻമയും സ്നേഹവും
അറിവുമാണ്
കാണാൻ കഴിയുന്നതെങ്കിൽ
അത് നിന്റെ വിശ്വാസമാണ്.
ഇനി അവിടെ കാണാൻ
കഴിയുന്നത്
അസൂയയും ദേശ്യവും
അനീധിയും പേടിയുമൊക്കെയാണെങ്കിൽ
അതാണ് നിന്റെ വിശ്വാസം.
അല്ലാതെ ലോകം
നിന്റെ പേരിനു മുമ്പിൽ
ചേർത്തുവെച്ച വിശ്വാസമല്ല
നിന്റെ വിശ്വാസം.

Popular Posts