അറിവ് ആനന്ദമാണ്.ഖലീൽശംറാസ്

അറിവ് ആനന്ദമാണ്.
പക്ഷെ നിന്റെ പ്രിയപെട്ടവർ
അതിൽ അനന്ദം കണ്ടെത്തുന്നവർ
ആയികൊള്ളണമെന്നില്ല.
അതുകൊണ്ട് അവരുടെമേൽ
നിന്റെ ആനന്ദത്തെ
അല്ലെങ്കിൽ അരിവിനെ
അടിച്ചേൽപ്പിക്കരുത്.
അവരും അതിൽ ആനന്ദം
കണ്ടെത്തുന്നുണ്ടെങ്കിൽ
ഒരു വിരുന്നു സൽക്കാരം പോലെ
പങ്കുവെക്കുകയും ചെയ്യുക.

Popular Posts