സമ്മാനം. ഖലീൽശംറാസ്

ഈ നിമിഷവും
ജീവിതവും
നിനക്കുള്ള
സമ്മാനമാണ്.
അതിനെ
ഉപയോഗപ്പെടുത്തുക.
അല്ലാതെ
ഉറപ്പില്ലാത്ത
നാളെകൾക്കായി
കാത്തിരുന്ന്
ഈ  നിമിഷത്തെ
നഷ്ടപ്പെടുത്താതിരിക്കുക..

Popular posts from this blog

കൗണ്ട് കുറഞ്ഞാൽ........... medical article from Dr. Khaleelshamras. MD

ഡെങ്കിപനി ചികിൽസയും പ്രതിരോധവും. Dr Khaleelshamras

പെരുന്നാൾ ആശംസകൾ. ഖലീൽശംറാസ്