ലോകാവസാനം. ഖലീൽശംറാസ്

അവസാനിച്ച ലോകത്തെ
മുന്നിൽ കാണണോ
എങ്കിൽ മറിച്ചൊരു
മനുഷ്യനെ മുന്നിൽ കാണുക.
സ്വന്തം ചിന്തകളും
വികാരങ്ങളും
കോശങ്ങളുമെല്ലാം
നിലച്ച അവസ്ഥയിൽ
കിടക്കുന്ന ആ മനുഷ്യനാണ്
അവസാനിച്ച ലോകം.

Popular Posts