Monday, July 31, 2017

ഒറ്റ കാര്യം. ഖലീൽശംറാസ്

ഒറ്റ കാര്യം ചെയ്യുക.
അത് ശ്രദ്ധയോടെ
ചെയ്യുക.
അത് ഏറ്റവും പ്രധാനപ്പെട്ടതും
മൂല്യമുള്ളതുമാവുക.
സമ്മർദ്ദങ്ങളില്ലാതെ
സന്തോഷത്തോടെ
ചെയ്യുക.

സ്നേഹത്തിൻറെ വലിപ്പം

ഏറ്റവും പ്രിയപ്പെട്ടവർ പരസ്പരം തെറ്റി നിൽക്കുമ്പോൾ ഉള്ളിൽ അനുഭവപ്പെടുന്ന ഒരു വേദനയുണ്ട് ആ വേദനയാണ് അവർക്കിടയിലെ സ്നേഹത്തിൻറെ വലിപ്പം ....