ചിത്രം. ഖലീൽശംറാസ്

ഒരാളെ കാണണമെന്ന്
ആത്മാർത്ഥമായി
ആഗ്രഹിക്കുമ്പോൾ
നിന്റെ മനസ്സിൽ തെളിഞ്ഞുവരുന്ന
ആ വ്യക്തിയുടെ
ചിത്രമില്ലേ?
അതു തന്നെയാണ്
ശരിക്കുമുള്ള കാഴ്ച.
ഇനി ആ വ്യക്തിയെ
നേരിട്ടൊരുനാൾ കാണാൻ
ഇടവന്നാലും
നിന്റെ ചിന്തകളിലൂടെ
ഏതൊരു സ്ക്രീനിലാണോ
ആ ചിത്രം തെളിഞ്ഞത്
അതേ സ്ക്രീനിൽ തന്നെയായിരിക്കും
യാഥാർത്ഥ
അനുഭവത്തിന്റെ ചിത്രവും
തെളിയുന്നത്.

Popular Posts