മനസ്സിന്റെ കാലാവസ്ഥ. ഖലീൽശംറാസ്

ഭാഹ്യാനുഭവങ്ങളിൽ നിന്നും
നീ വിഷയങ്ങൾ
കണ്ടെത്തുന്നു.
അല്ലെങ്കിൽ സ്വയം
പ്രവേശിക്കുന്നു .
അവ നിന്നിൽ
ആന്തരികമായ സ്വയംസംസാരങ്ങൾക്ക്
തുടക്കം കുറിക്കുന്നു.
അവ നിന്റെ
മനസ്സിന്റെ കാലാവസ്ഥയാവുന്നു.

Popular Posts