ഭീക്ഷണി. ഖലിൽശംറാസ്

തീവ്രവാദവും
ഭീകരവാദവും
വർഗ്ഗീയവാദവുമെല്ലാം
ഏറ്റവും വലിയ
ഭീക്ഷണി
അത് നില നിൽക്കുന്ന
മനുഷ്യമനസ്സുകൾക്കാണ്.
ഒരു തരം
സ്വയം ആത്മഹത്യയാണ്
അത്.

Popular Posts