കാര്യങ്ങളെ നോക്കി കാണുന്ന രീതി. ഖലീൽശംറാസ്

ചിലർ
കാര്യങ്ങളുടെ നെഗറ്റീവ് വശം
മാത്രം നോക്കി കാണുന്നു.
മറ്റു ചിലർ പോസിറ്റീവായി
കാര്യങ്ങളിൽ എന്തുണ്ട്
എന്ന് അന്വേഷിക്കുന്നു.
അവനവന്റെ ഉളളിൽ
അനുഭവിക്കുന്ന
സംതൃപ്തി ഇരുവർക്കും
വ്യത്യസ്ഥമാണ്.
നെഗറ്റീവ് വശം മാത്രം നോക്കുന്നവർ
ഉള്ളിൽ അസംതൃപ്തി
അനുഭവിക്കുന്നവരാണ്.
എന്നാൽ പോസിറ്റീവ്
അന്വേഷിക്കുന്നവർ
ജീവിതത്തിൽ സംതൃപ്തി
അനുഭവിക്കുന്നവരാണ്.

Popular Posts