പാറപോലെ ഉറച്ചത്. ഖലീൽശംറാസ്

നെഗറ്റീവ് വൈകാരികതയുടെ ഭാഷയിൽ
ആശയ വിനിമയം
നടത്തുന്ന രണ്ട്
വ്യക്തികൾക്കിടയിൽ
നല്ലൊരു മാറ്റം
പ്രതീക്ഷിക്കരുത്.
പാറപോലെ ഉറച്ചതാണ്
അവരുടെ വ്യക്തിത്വം.
ഒരുമാറ്റം
പ്രതീക്ഷിക്കാൻ കഴിയാത്ത
അത്രയും ഉറച്ചത്.

Popular Posts