പരസ്പര തർക്കങ്ങൾ. ഖലീൽശംറാസ്

പരസ്പര തർക്കങ്ങൾ
ഏറ്റവും കൂടുതൽ
ഉണ്ടാവുക
ഏറ്റവും അടുത്തവർക്കിടയിലാണ്.
അല്ലാതെ അകലങ്ങളിൽ
ഉള്ളവരിലല്ല.
അതുകൊണ്ട്
ഏറ്റവും അടുത്ത
ബന്ധങ്ങളെ ശ്രദ്ധിക്കുക.
അവിടെ സ്നേഹബന്ധം
മുറുകെ പിടിക്കാൻ ശ്രദ്ധിക്കുക.

Popular Posts