ഫിഡ്ജറ്റ് സ്പിന്നർ. ഖലീൽശംറാസ്.

നിന്റെ മനസ്സിന്റെ
വിരൽതുമ്പിൽ
ഒരു ഫിഡ്ജറ്റ് സ്പിന്നർ
സ്ഥാപിക്കുക.
മനസ്സ് ചിന്തകളുടെ
ആധിക്യത്താൽ
വൈകാരികമായി
താളം തെറ്റുമ്പോൾ
വിരൽ തുമ്പിൽ
അതെടുത്ത് കറക്കുക.
ശ്രദ്ധയെ
അതിലേക്ക് കേന്ദ്രീകരിക്കുക.
അത് ശരീത്തിലെ കൈകളിലെ
വിരൽതുമ്പിൽ ആയാലും മതി.

Popular Posts