അവരുടെ ചിത്രം. ഖലീൽശംറാസ്

അവരുടെ ഉള്ളിൽ
വരക്കപ്പെട്ട അവരുടെ
യഥാർത്ഥ ചിത്രം
നോക്കി അവരെ നിരീക്ഷിക്കുക.
അല്ലാതെ നിന്റെ
ഉള്ളിൽ
നീയായി വരക്കപ്പെട്ട
അവരുടെ ചിത്രം നോക്കി
അവരെ വിലയിരുത്താതിരിക്കുക.
മിക്കവാറും
അത് വളരെ തെറ്റായ ഒരു ചിത്രമായിരിക്കും.

Popular Posts