ഫലം. ഖലീൽ ശംറാസ് I

പ്രതിസന്ധികളൊന്നും
ഇല്ലാത്ത
കാണുന്ന സ്വപ്നങ്ങൾക്കൊക്കെ
കണ്ട അതേ
നിമിഷത്തിൽ സാഫല്യം
ലഭിക്കുന്ന ലോകം
ഒരു ഫലമാണ്
അല്ലാതെ പരീക്ഷയല്ല..
പ്രതിസന്ധികളും
പ്രശ്നങ്ങളും നിറഞ്ഞ
ഭൂമി ജീവിതത്തിൽ
ക്ഷമയിലൂടെയും
സ്നേഹത്തിലൂടെയും
സമർപ്പണത്തിലൂടെയും
ശരിയായ ഉത്തരം
കുറിക്കുന്നവർക്ക് ലഭിക്കുന്ന ഫലം.
I

Popular posts from this blog

കൗണ്ട് കുറഞ്ഞാൽ........... medical article from Dr. Khaleelshamras. MD

ഡെങ്കിപനി ചികിൽസയും പ്രതിരോധവും. Dr Khaleelshamras

പെരുന്നാൾ ആശംസകൾ. ഖലീൽശംറാസ്