അറിവുകൾ ഉറപ്പിച്ച് നിർത്താൻ. Dr.ഖലീൽശംറാസ്

അനുഭവങ്ങളെ
ഓർമ്മകളിൽ
ഉറപ്പിച്ച് ഒട്ടിക്കാനുള്ള
പശയാണ്
വൈകാരികത.
അതുകൊണ്ടാണ്
പേടിയും ദുഃഖവുമൊക്കെ
അനുഭവിച്ച
നിമിഷങ്ങളിലെ ഓർമ്മകൾ
ഒരിക്കലും മായാതെ
നിൽക്കുന്നത്.
ഒരുപാട് സന്തോഷിച്ച
വേളകളിലെ
ഓർമ്മകളും
മായാതെ നിൽക്കുന്നത്
അതുകൊണ്ടാണ്.
ഇനി ഏതെങ്കിലും
ഒരു അറിവ്
നിന്റെ തലച്ചോറിൽ ഉറച്ച്
നിൽക്കാൻ ആഗ്രഹിക്കുന്നുമെങ്കിൽ
അതിലേക്ക്
സന്തോഷത്തിന്റേയും
സംതൃപ്തിയുടേയും
വൈകാരികത  കലർത്തുക.

Popular Posts