ഓട്ടോമാറ്റിക്ക് ചിന്തകൾ. ഖലീൽശംറാസ്

നിന്നിൽ ഓട്ടോമാറ്റിക്കായി
വഞ്ചരിച്ചുകൊണ്ടിരിക്കുന്ന
ഒരുപാട്
നിത്യ ചിന്തകൾ ഉണ്ട്.
പലപ്പോഴും
ജീവിതത്തിൽ
നിന്റെ
ആത്മവിശ്വാസം
നഷ്ടപ്പെടുന്നതിലേക്ക്
നയിക്കുന്നത് അത്തരം
ചിന്തകൾ സൃഷ്ടിക്കുന്ന
സ്വയം സംസാരങ്ങളാണ്.
പലപ്പോഴായി മറ്റുള്ളവരുമായുള്ള
നിന്റെ സംസാരങ്ങൾപോലും
ഇത്തരം ചിന്തകളുമായി
ബന്ധപ്പെട്ടാവാൻ
സാധ്യതയുണ്ട്.

Popular Posts