ശരീര വ്യത്യാസം പോലെ. ഖലീൽശംറാസ്

ഓരോ മനുഷ്യന്റേയും
ശരീരഘടനയിലുള്ള
വ്യത്യാസം പോലെ
വ്യത്യസ്ഥമാണ് അവന്റെ
പ്രതികരണരീതിയും.
ഓരോ മനുഷ്യന്റേയും
പ്രതികരണത്തെ
വിലയിരുത്തുന്നതിനു മുമ്പേ
അവന്റെ മുൻകാല
പ്രതികരണങ്ങളെ
അവലോകനം ചെയ്യണം.
ചില പ്രതികരണങ്ങളെ
ഗൗനിക്കാൻ പോലും
പാടില്ല.
കാരണം
ഏതൊക്കെയോ
ഉറച്ച നെഗറ്റീവ് വികാരങ്ങളുടെ
അച്ചിൽ വാർത്തെടുത്തവയാണ് അവ.

Popular Posts